ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം

കോഴിക്കോട്: കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ലേബർ ആൻഡ് എംപ്ലോയ്മെൻറ് സിവിൽ സർവ്വീസസ് അക്കാദമി (കിലെ) തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു.
കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ അവസരം ഉപയോഗിക്കാം.
വിശദവിവരങ്ങൾക്ക്: 0495-2366380, 0495-2975274, 0495-2765274