ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ സീറ്റൊഴിവ്

395
0
Share:

തിരുവനന്തപുരം : ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2020-21 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഷ്യമുളള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സിലേയ്ക്കും, ഫുഡ് ആന്റ് ബിവറേജ് സർവീസ് കോഴ്‌സിലേക്കും പട്ടിക വർഗ വിഭാഗത്തിൽ ഓരോ സീറ്റും പൊതു വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. താത്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം.

ഫോൺ: 0471-2728340.

Share: