ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ: നിരവധി ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 99 ഒഴിവുകളാണുള്ളത്.
ചീഫ് ജനറൽ മാനേജർ– പ്രോസസ് ടെക്നോളജീസ് ആൻഡ് ആർ & ഡി : 01 ഒഴിവ്
യോഗ്യത: കെമിക്കൽ എൻജിനിയറിംഗിൽ എംഇ/ എംടെക്.
അസിസ്റ്റന്റ് മാനേജർ– ഇന്റലക്ച്വൽ പ്രോപ്പർട്ടി റെെറ്റ്സെൽ, ആർ & ഡി : 01 ഒഴിവ്
യോഗ്യത: നാലു വർഷത്തെ കെമിക്കൽ ബിഇ/ എംടെക് അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിംഗിൽ ( കെമിക്കൽ എന്ജിനിയറിംഗ്/ ബയോടെക്നോളജി/ പെട്രോളിയം റിഫെെനിംഗ്, പെട്രോകെമിക്കൽ, പെട്രോളിയം റിഫെെനിംഗ് ആൻഡ് പെട്രോകെമിക്കൽ) ബിഇ/ ബിടെക്.
അസി. മാനേജർ/ മാനേജർ– കാറ്റലെെസിസ്: 01 ഒഴിവ്
യോഗ്യത:കെമിസ്ട്രിയിൽ (കാറ്റലെെസിസ്/ മെറ്റീരിയൽസിസ്/കെമിക്കൽ എൻജിനിയറിംഗ്) പിഎച്ച്ഡി.
ഡിസെെനിംഗ്/ കൺസ്ട്രക്ഷൻ/ മെയിന്റനസ്/ റോട്ടറി എൻജിനിയർ– റിഫെെനറി, ഇൻസ്പെക്ഷൻ എൻജിനിയർ- റിഫെെനറി: 14 ഒഴിവ്
യോഗ്യത: മെക്കാനിക്കൽ എൻജിനിയറിംഗിൽ (മെക്കാനിക്കൽ/ മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ) നാലു വർഷത്തെ ബിഇ/ ബിടെക്.
ഇലക്ട്രിക്കൽ എൻജിനിയർ, റിഫെെനറി: 02 ഒഴിവ്
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) നാലു വർഷത്തെ ബിഇ/ ബിടെക്.
ഇൻസ്ട്രുമെന്റേഷൻ എൻജിനിയർ, റിഫെെനറി: 02 ഒഴിവ്
യോഗ്യത: ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗിൽ ( ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്) നാലു വർഷത്തെ ബിഇ/ ബിടെക്.
പ്രൊഡക്ഷൻ എൻജിനിയർ, റിഫെെനറി: 04 ഒഴിവ്.
യോഗ്യത: കെമിക്കൽ എൻജിനിയറിംഗിൽ ( കെമിക്കൽ, പെട്രോകെമിക്കൽ, പെട്രോളിയം റിഫെെനിംഗ് & പെട്രോകെമിക്കൽ, പെട്രോളിയം റിഫെെനിംഗ്) നാലു വർഷത്തെ ബിഇ/ ബിടെക്.
സിവിൽ എൻജിനിയർ, റിഫെെനറി: 03 ഒഴിവ്
യോഗ്യത: സിവിൽ എൻജിനിയറിംഗിൽ നാലു വർഷത്തെ ബിഇ/ ബിടെക്.
മെഡിക്കൽ ഒാഫീസർ, വിശാഖപട്ടണം റിഫെെനറി: 01 ഒഴിവ്
യോഗ്യത: എംബിബിഎസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ ഹെെജീനിൽ ഡിപ്ലോമ.
സേഫ്റ്റി ഒാഫീസർ: 01 ഒഴിവ്
യോഗ്യത: ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിംഗിൽ ബിഇ/ ബിടെക്.
ക്വാളിറ്റി കൺട്രോൾ ഒാഫീസർ: 29 ഒഴിവ്
യോഗ്യത: കെമിസ്ട്രിയിൽ (അനലിറ്റിക്കൽ/ ഫിസിക്കൽ/ ഒാർഗാനിക്, ഇൻഒാർഗാനിക്) എംഎസ്സി.
ലോ ഒാഫീസർ : 04 ഒഴിവ്
യോഗ്യത: നിയമത്തിൽ നേടിയ മൂന്നു വർഷ ബിരുദം. അല്ലെങ്കിൽ പ്ലസ് ടുവിനു ശേഷം നിയമത്തിൽ നേടിയ അഞ്ചു വർഷത്തെ നിയമ ബിരുദം.
ഒാഫീസർ- കാറ്റലെെസിസ് : 04 ഒഴിവ്
യോഗ്യത: കെമിസ്ട്രിയിൽ (കാറ്റലെെസിസ്) പിഎച്ച്ഡി, കെമിക്കൽ സയൻസിന്റെ ബന്ധപ്പെട്ട മേഖലയിൽ ബിഎസ്സിയും എംഎസ്സിയും.
സീനിയർ മാനേജർ- നാനോ ടെക്നോളജി: 01 ഒഴിവ്
യോഗ്യത: കെമിസ്ട്രിയിൽ (മെറ്റീരിയൽസ്/നാനോ ടെക്നോളജി/ കെമിക്കൽ എൻജിനിയറിംഗ്) പിഎച്ച്ഡി.
ഒാഫീസർ- നാനോ ടെക്നോളജി: 02 ഒഴിവ്
യോഗ്യത: കെമിക്കൽ/ ബയോടെക്നോളജിയിൽ ബിഇ/ ബിടെക്, എംഇ, എംടെക്.
സീനിയർ മാനേജർ അനലിറ്റിക്കൽ : 02 ഒഴിവ്, ഒാഫീസർ അനലിറ്റിക്കൽ : 03 ഒഴിവ്
യോഗ്യത: കെമിസ്ട്രിയിൽ
(അനലിറ്റിക്കൽ/ ഒാർഗാനിക്/ ഇൻഒാർഗാനിക്/ പെട്രോകെമിക്കൽ എൻജിനിയറിംഗ്)പിഎച്ച്ഡി.
അസി. മാനേജർ/ മാനേജർ- ബയോപ്രോസസ് : 01 ഒഴിവ്
യോഗ്യത: മെെക്രോബയോളജി/ ബയോടെക്നോളജി/ കെമിക്കൽ എൻജിനിയറിംഗിൽ പിഎച്ച്ഡി.
ഒാഫീസർ ബയോപ്രോസസ് : 01 ഒഴിവ്
യോഗ്യത:കെമിക്കൽ/ ബയോടെക്നോളജിയിൽ ബിഇ/ ബിടെക്, എംഇ/ എംടെക്.
സീനിയർ മാനേജർ- പോളിമർ/ പെട്രോകെമിക്കൽ : ഒരു ഒഴിവ്, ഒാഫീസർ- പോളിമർ/ പെട്രോകെമിക്കൽ: 01 ഒഴിവ്
യോഗ്യത: പോളിമേർസ്/ പോളിയോൾഫിൻ/ പെട്രോകെമിക്കൽസിൽ പിഎച്ച്ഡി.
അസി. മാനേജർ/ മാനേജർ- കൊറോഷൻ സ്റ്റഡി/ മെറ്റലർജി : 01 ഒഴിവ്
യോഗ്യത: കെമിക്കൽ എൻജിനിയറിംഗ് / മെറ്റലർജിയിൽ എംടെക്, അല്ലെങ്കിൽ കെമിസ്ട്രി/ കെമിക്കൽ എൻജിനിയറിംഗ്/ മെറ്റലർജിയിൽ ( കൊറോഷൻ സ്റ്റഡി സ്പെഷ്യലെെസ് ചെയ്ത്) പിഎച്ച്ഡി.
ചീഫ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ- അനലറ്റിക്കൽ: 01 ഒഴിവ്
യോഗ്യത:(അനലറ്റിക്കൽ/ഒാർഗാനിക്/ ഇൻഒാർഗാനിക്/ പെട്രോകെമിക്കൽ എൻജിനിയറിംഗ്) പിഎച്ച്ഡി.
ചെസ്സ് പ്ലേയേർസ്- സ്പോർട്സ് ഒാഫീസർ (മാനേജ്മെന്റ്)/ സ്പോർട്സ് അസി.(നോൺ മനേജ്മെന്റ്): 05 ഒഴിവ്
യോഗ്യത: 50% മാർക്കോടെ ബിരുദം(മാനേജ്മെന്റ് വിഭാഗത്തിലേക്ക്), 50% മാർക്കോടെ പ്ലസ് ടു/ തത്തുല്യം(നോൺ മനേജ്മെന്റ് വിഭാഗത്തിലേക്ക്).
അപേക്ഷാ ഫീസ്: 590 രൂപ. എസ്സി, എസ്ടി, അംഗപരിമിതർ എന്നിവർക്ക് ഫീസില്ല. ഫീസ് ഒാൺലെെനായി അടയ്ക്കണം.
അപേക്ഷ: www.hindustanpetroleum.com എന്ന വെബ്സെെറ്റിൽ ഒാഗസ്റ്റ് 31 നകം ഒാൺലെെനായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾ www.hindustanpetroleum.com എന്ന വെബ്സെെറ്റിൽ ലഭിക്കും.