ഹിന്ദി ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ നിയമനം

262
0
Share:

കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ മരുതോങ്കരയിലെ ഡോ.ബി.ആര്‍.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് ഹിന്ദി ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ നിയമനത്തിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുളളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0495 2370379, 2370657.

Share: