അലഹബാദ് ഹെെക്കോടതിയിൽ 3,495 ഒഴിവുകൾ

241
0
Share:

അ​​​​ല​​​​ഹാ​​​​ബാ​​​​ദ് ഹെെ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഗ്രൂ​​​​പ്പ് സി, ​​​​ഡി ത​​​​സ്തി​​​​ക​​​​യി​​​​ലെ 3,495 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണി​​​​ച്ചു.

സ്റ്റെ​​​​നോ​​​​ഗ്ര​​​​ഫ​​​​ർ ഗ്രേ​​​​ഡ് III:

യോഗ്യത : ബി​​​​രു​​​​ദം സ്റ്റെ​​​​നോ​​​​ഗ്ര​​​​ഫി​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ/ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, DOEACC സൊ​​​​സെെ​​​​റ്റി​​​​യി​​​​ൽ നി​​​​ന്നു​​​​മു​​​​ള്ള CCC സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.
ജൂ​​​​ണി​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് , പെ​​​​യ്ഡ് അ​​​​പ്ര​​​​ന്‍റി​​​​സ്: ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ്, DOEACC സൊ​​​​സെെ​​​​റ്റി​​​​യി​​​​ൽ നി​​​​ന്നു​​​​മു​​​​ള്ള CCC സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ഹി​​​​ന്ദി/ ഇം​​​​ഗ്ലീ​​​​ഷ് ടെെ​​​​പ്പ​​​​് റെെ​​​​റ്റിം​​​​ഗി​​​​ൽ മി​​​​നി​​​​ട്ടി​​​​ൽ 25/ 30 വാ​​​​ക്കു വേ​​​​ഗം (കം​​​​പ്യൂ​​​​ട്ട​​​​ർ).

ഡ്രൈ​​​​വ​​​​ർ ഗ്രേ​​​​ഡ് IV:

യോഗ്യത : ഹെെ​​​​സ്കൂ​​​​ൾ , ഫോ​​​​ർ വീ​​​​ല​​​​ർ ഡ്രൈവിം​​​​ഗ് ലെെ​​​​സ​​​​ൻ​​​​സ്.
ട്യൂ​​​​ബ് വെ​​​​ൽ ഒാ​​​​പ്പ​​​​റേ​​​​റ്റ​​​​ർ കം ​​​​ഇ​​​​ല​​​​ക്‌​​ട്രീ​​​​ഷ്യ​​​​ൻ: ജൂ​​​​നി​​​​യ​​​​ർ ഹെെ​​​​സ്കൂ​​​​ൾ , ഡി​​​​പ്ലോ​​​​മ/ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സ് (ഐ​​​​ടി​​​​ഐ).

പ്രോ​​​​സ​​​​സ് സ​​​​ർ​​​​വ​​​​ർ:

യോഗ്യത : ഹെെ​​​​സ്കൂ​​​​ൾ ജ​​​​യം.
ഒാ​​​​ർ​​​​ഡേ​​​​ർ​​​​ലി/​​​​പ്യൂ​​​​ൺ/ ഒാ​​​​ഫീ​​​​സ് പ്യൂ​​​​ൺ/ ഫ​​​​റാ​​​​ഷ്: ജൂ​​​​ണി​​യ​​​​ർ ഹെെ​​​​സ്കൂ​​​​ൾ.
ചൗ​​​​ക്കി​​​​ദാ​​​​ർ/ വാ​​​​ട്ട​​​​ർ​​​​മാ​​​​ൻ/ സ്വീ​​​​പ്പ​​​​ർ/ മാ​​​​ലി/ കൂ​​​​ലി /ബി​​​​സ്തി/ ലി​​​​ഫ്റ്റ്മാ​​​​ൻ: ജൂ​​​​ണി​​​​യ​​​​ർ ഹെെ​​​​സ്കൂ​​​​ൾ
സ്വീ​​​​പ്പ​​​​ർ കം ​​​​ഫ​​​​റാ​​​​ഷ്:

യോഗ്യത : ആ​​​​റാം ക്ലാ​​​​സ്.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​  www.allahabadhighcourt.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും
ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കണം
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഡി​​​​സം​​​​ബ​​​​ർ 26.

Share: