ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഒഴിവുകൾ

226
0
Share:

ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​ ജു​​​ഡീ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

147 ഒ​​​ഴി​​​വു​​​ക​​​ളാണുള്ളത്.

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് നി​​​യ​​​മ​​​ബി​​​രു​​​ദം.

പ്രാ​​​യം: 01.01.2019 ന് 32 ​​​വ​​​യ​​​സ്.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: പ്ര​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ, മെ​​​യി​​​ൻ പ​​​രീ​​​ക്ഷ, ഇ​​​ന്‍റ​​​ർ​​​വ്യൂ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷ ഫീ​​​സ്: 1,000 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 200 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: http://delhihighcourt.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 22

Share: