ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

262
0
Share:
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കെയര്‍ (ഹോസ്പിറ്റല്‍) ക്വാളിറ്റി മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കും.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ബിരുദധാരികള്‍ക്കും, മെഡിക്കല്‍/പാരാമെഡിക്കല്‍ ഡിപ്ലോമയുള്ളവയര്‍ക്കും, ആശുപത്രി ജീവനക്കാര്‍ക്കും അപേക്ഷിക്കാം.
അവസാന തിയതി ഒക്‌ടോബര്‍ അഞ്ച്.
വെബ്‌സൈറ്റ്: www.src.kerala.gov.in
ഫോണ്‍: 9048110031,
Share: