കെ.എഫ്.സിയില്‍ ഡെപ്യൂട്ടി മാനേജര്‍, സിസ്റ്റം അനലിസ്റ്റ്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെ.എഫ്.സി) ഡെപ്യൂട്ടി മാനേജര്‍ സിസ്റ്റം അനലിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജര്‍: ഒഴിവ് 5
(ജനറല്‍-4, എല്‍.സി/എ.ഐ-1)
യോഗ്യത: ബി.ഇ/ബി.ടെക്കും എം.ബി.എ യും രണ്ടു വര്‍ഷം ബാങ്ക്/ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ ഉള്‍പ്പെടെ 5 വര്‍ഷത്തെ പരിചയവും.
ഡെപ്യൂട്ടി മാനേജര്‍: (സെപ്ഷ്യല്‍ റിക്രൂട്ട്മെന്‍റ്)- ഒഴിവ് 2
(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്: എസ്.സി/എസ്.ടി-1, മുസ്ലിം, നോണ്‍ ക്രീമിലെയര്‍-1)
യോഗ്യത: എ.സി.എ/എഫ്.സി.എ/എ.ഐ.സി ഡബ്ല്യു.എ/എഫ്.ഐ.സി.ഡബ്ല്യു.എയും രണ്ടു വര്‍ഷം ബാങ്ക്/ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ ഉള്‍പ്പെടെ 5 വര്‍ഷത്തെ പരിചയവും.
സിസ്റ്റം അനലിസ്റ്റ്: ഒഴിവ് 1 (ജനറല്‍)
യോഗ്യത: ബി.ഇ/ബി.ടെക്കും ജാവ/ജെ.2.ഇ.ഇ. ഡെവലപ്പറായി പ്രമുഖ ഐ.ടി കമ്പനിയില്‍ 5 വര്‍ഷത്തെ പരിചയവും.
പ്രായം: ഡിസംബര്‍ 4 നു 35വയസില്‍ താഴെ
ശമ്പളം: 32200 -56000 രൂപ
വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോം ഡൌണ്‍ ലോഡ് ചെയ്യുന്നതിനും www.kfc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2018 ജനുവരി 2