എച്ച്ഡി​​​​സി​​​​: ഇപ്പോൾ അ​​​​പേ​​​​ക്ഷി​​​​ക്കാം

Share:

2018 ഓ​​​​ഗ​​​​സ്റ്റി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഹ​​​​യ​​​​ർ ഡി​​​​പ്ലോ​​​​മ ഇ​​​​ൻ കോ ​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

യോഗ്യത: സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ബി​​​​രു​​​​ദ​​​​മോ ത​​​​ത്തു​​​​ല്യ​​​​മാ​​​​യി കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള മ​​​​റ്റ് ഏ​​​​തെ​​​​ങ്കി​​​​ലും ബി​​​​രു​​​​ദ​​​​മോ .
പ്രായം: ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് 40 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്. പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ ഉ‍യ​​​​ർ​​​​ന്ന പ്രാ​​​​യ​​​പ​​​​രി​​​​ധി 45 വ​​​​യ​​​​സും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 43 വ​​​​യ​​​​സു​​​​മാ​​​​ണ്.
സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

അ​​​​പേ​​​​ക്ഷാ ഫോ​​​​റം സ​​​​ഹ​​​​ക​​​​ര​​​​ണ പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ല​​​​ഭി​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ചേ​​​​ർ​​​​ത്ത​​​​ല, ആ​​​​റ​​​​ന്മു​​​​ള, കോ​​​​ട്ട​​​​യം, പാ​​​​ലാ, നോ​​​​ർ​​​​ത്ത് പ​​​​റ​​​​വൂ​​​​ർ, തൃ​​​​ശൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട്, തി​​​​രൂ​​​​ർ, കോ​​​​ഴി​​​​ക്കോ​​​​ട്, ത​​​​ല​​​​ശേ​​​​രി, കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കോ​​​​ള​​​​ജു​​​​ക​​​​ൾ പ്ര​​​​വൃ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​പേ​​​​ക്ഷാ ഫോ​​​​റം 100 രൂ​​​​പ​​​​യ്ക്ക് നേ​​​​രി​​​​ട്ടും മ​​​​ണി​​​​യോ​​​​ഡ​​​​ർ മു​​​​ഖേ​​​​ന 130 രൂ​​​​പ​​​​യ്ക്കും ല​​​​ഭി​​​​ക്കും (പ​​​​ട്ടി​​​​ക​​​​ജാ​​​​തി/ പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 50 രൂ​​​​പ​​​​യ്ക്കും മ​​​​ണി​​​​യോ​​​​ഡ​​​​ർ മു​​​​ഖേ​​​​ന 80 രൂ​​​​പ​​​​യ്ക്കും ല​​​​ഭി​​​​ക്കും).
മ​​​​ണി​​​​യോ​​​​ർഡ​​​​ർ ജൂ​​​​ലൈ പ​​​​ത്തു​​​​വ​​​​രെ മാ​​​​ത്ര​​​​മേ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.
പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ അ​​​​ത​​​​ത് സ​​​​ഹ​​​​ക​​​​ര​​​​ണ പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​ർ​​​​ക്ക് ജൂ​​​​ലൈ 16ന് ​​​​വൈ​​​​കീ​​​​ട്ട് അ​​​​ഞ്ചി​​​​നു മുൻപ് ല​​​​ഭി​​​​ക്കണം .
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.scukerala.org

 

 

 

Share: