പെർഫോമിംഗ് ആർട്‌സ്: ഗസ്റ്റ് ലക്ചറർ ഒഴിവ്

Share:

തിരുവനന്തപുരം: തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്‌സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യത: മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ്(എം.റ്റി.എ) ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 28ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം.

ഫോൺ: 0471-2323964,

 

Share: