ഗസ്റ്റ് ലക്ചറര്‍: വാക്-ഇന്‍-ഇന്റര്‍വ്യൂ

Share:

കൊച്ചി: എറണാകുളം ഗവ: നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, ന്യൂട്രീഷന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കുവാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുളളവര്‍ ജൂണ്‍ 26-ന് രാവിലെ 11-ന് പ്രിന്‍സിപ്പാള്‍, ഗവ: നഴ്‌സിംഗ് കോളേജ്, എച്ച്.എം.റ്റി കോളനി.പി.ഒ, എറണാകുളം ഓഫീസില്‍ ഹാജരാകണം.

ഫോണ്‍ 0484-2754485. ഇ-മെയില്‍ cnckochi@gmail.com

Share: