ഗസ്റ്റ് ലക്ചറർ നിയമനം

കോഴിക്കോട് : വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ വകുപ്പുകളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്.
അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ബിരുദം ഉണ്ടായിരിക്കണം.
അഭിമുഖം ജൂലൈ 12, 13, 15, 19, 21 തീയതികളിൽ കോളേജ് ഓഫീസിൽ നടക്കും.
ഫോൺ: 0495- 2383924,
കൂടുതൽ വിവരങ്ങൾക്ക് : www.kgptc.in