അതിഥി അധ്യാപക നിയമനം

മലപ്പുറം: ഗവ. വനിതാ ആര്‍ട്‌സ് സയന്‍സ് കോളജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂലൈ 20ന് രാവിലെ 10ന് ഇസ്ലാമിക് ഹിസ്റ്ററി, ഉച്ചക്ക് രണ്ടിന് എക്കണോമിക്‌സ്, 21ന് രാവിലെ 10ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ അഭിമുഖം നടക്കും.
55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2972200.