അധ്യാപക ഒഴിവ്

വയനാട്: മാനന്തവാടി ഗവ. കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപകൻറെ ഒഴിവുണ്ട്.
അപേക്ഷകര്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആകണം.
താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജനുവരി 03 ന് 11 ന് കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍- 9447959305, 9539596905.