ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

249
0
Share:

പത്തനംതിട്ട : റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ ഇലക്‌ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം.

ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ/എന്‍ടിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും എന്‍എസിയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബർ 15 രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഫോണ്‍: 04735 221085.

Share: