ഗസ്റ്റ് അധ്യാപക ഒഴിവ്

കാസര്‍കോട് : ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച നവംബര്‍ 24 ന് രാവിലെ 11 ന് കോളേജില്‍ നടക്കും.
ഫോണ്‍: 0467 2952477