ഗസ്റ്റ് ഫാക്കൽറ്റി നിയമനം
എറണാകുളം : കേരള സർക്കാർ അനുബന്ധ സ്ഥാപനമായ ഐ.എച്ച് ആർ.ഡി യുടെ കീഴിൽ പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയിലൂരിൽ ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോടു കൂടിയ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/പി.എച്ച്ഡി യും .
നവംബർ 30- ന് രാവിലെ 10 നാണ് ഇൻ്റർവ്യൂ.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും രണ്ടു ശരി പകർപ്പുകളും സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04923 241766, 8547005029.