ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

282
0
Share:

കൊല്ലം : മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ അഗ്രോ പ്രോസസ്സിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും.

യോഗ്യത: ഫുഡ് ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത ബി വോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്‌നോളജിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ അഗ്രോ പ്രോസസ്സിങ് ട്രേഡിലുള്ള എന്‍ ടി സി /എന്‍ എ സി യും മൂന്നുവര്‍ഷ പ്രവര്‍ത്തിപരിചയവും.

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 21ന് രാവിലെ 11.30ന് ഐ ടി ഐയില്‍ എത്തണം.

ഫോണ്‍ 0474 2793714.

Share: