ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 29 ന്

Share:

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ജിയോളജി വിഭാഗത്തിൽ ലീവ് വേക്കൻസിയിൽ ഉണ്ടായ ഒരു ഒഴിവിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഇന്റർവ്യൂ ഡിസംബർ 29 ന് രാവിലെ 11 ന് കോളേജിൽ നടത്തും.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റിൽ പാനൽ രജിസ്‌ട്രേഷൻ നടത്തിയ യോഗ്യരായവർ പ്രിൻസിപ്പൽ മുൻപാകെ നേരിട്ട് അസ്സൽ രേഖകൾ സഹിതം ഹാജരാകണം.

Share: