പൊതുവിജ്ഞാനം : ബിരുദതല പരീക്ഷ

Share:

കേരള പബ്ലിക് സർവീസ് പരീക്ഷക്ക് മുൻപ് ചോദിച്ചിട്ടുള്ളതും ചോദ്യബാങ്ക് അടിസ്ഥാനമാക്കിയുള്ളതുമായ ചോദ്യങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളവ.

1. ദക്ഷിണാർദ്ധ ഗോളത്തിൽ ആദ്യമായി ഒളിമ്പിക്സിനു വേദിയായ നഗരം?
(a ) സിഡ്നി
(b ) മെൽബണ്‍
(c ) ടോക്കിയോ
(d ) ബെയിജിങ്

ഉത്തരം : b

2. ‘നഭ സ്പർശം ദീപ്തം’ എന്ന ആപ്തവാക്യം ഏതിൻറെതാണ് ?
(a ) എയർ ഇന്ത്യ
(b ) ഇന്ത്യൻ എയർ ലൈൻ സ്
(c ) ഇന്ത്യൻ എയർ ഫോഴ്സ്
(d ) എയർ ഡെക്കാൻ

ഉത്തരം : c

3. വ്യാപാര പ്രദർശനങ്ങൾക്ക് പ്രസിദ്ധമായ ‘പ്രഗതി മൈതാനം’ ഏതു നഗരത്തിലാണ്?
(a ) മുംബൈ
(b ) കൊൽക്കത്ത
(c) ന്യൂഡൽ ഹി
(d ) ചെന്നൈ

ഉത്തരം : c

4. ബ്രിട്ടണിണ്‍ സാധാരണമായി ‘ഫസ്ററ് ലോർഡ് ഓഫ് ട്രഷറി’ എന്നറിയെപ്പെടുന്നത്?
(a) പ്രധാനമന്ത്രി
(b ) ധനമന്ത്രി
(c) റിസർവ് ബാങ്കു ഗവർണർ
(d) ധനകാര്യസെക്രട്ട റി

ഉത്തരം : a

5. ‘യുനാനി’ ചികിൽസാ സമ്പ്രദായം പ്രചരിപ്പിച്ചത്?
(a) അറബികൾ
(b) ബുദ്ധ മതത്ഥർ
(c) ജൈനർ
(d) ജൂതൻ മാർ

ഉത്തരം : a

6 . ‘മിശ്രഭോജനം’ നടത്തിയ സാമൂഹിക പരിഷ്കർത്താവ്?
(a) സഹോദരൻ അയ്യപ്പൻ
(b) വി.ടി.ഭട്ടതിരിപ്പാ ട്
(c) ശ്രീനാരായണഗുരു
(d) സി.കൃഷ്ണൻ

ഉത്തരം : a

7 . കുമാരനാശാൻറെ ആത്മീയാചാര്യൻ
(a) സ്വാമി വിവേകാനന്ദൻ
(b) ശ്രീനാരായണഗുരു
(c) അയ്യൻ കാളി
(d) ചട്ടൻമ്പി സ്വാമി

ഉത്തരം : b

8 . എത്ര വർ ഷം കൂടുമ്പോഴാണ് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ മുറജപം നടക്കുന്നത്?
(a) 12
(b) 6
(c) 10
(d) 7

ഉത്തരം : b

9 . ‘മാപ്പിള കവികളുടെ കുലഗുരു എന്നറിയപ്പെടുന്നത്?
(a) മൊയിൻ കുട്ടി വൈദ്യർ
(b) മുഹമ്മദ് ഖാസി
(c) ശൈഖ് സൈനുദ്ദീൻ
(d) അബ്ദുൽ കരീം സാഹിബ്

ഉത്തരം : a

10 . കേരള നിയമ സഭ സ്പീക്കർ ?
(a)  ചിറ്റയം ഗോപകുമാർ
(b) രാധാകൃഷ്ണൻ
(c) എം ബി രാജേഷ്
(d ) സജി ചെറിയാൻ

ഉത്തരം : c

11 . കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻറെ ആസ്ഥാനം ?
(a ) തി രു വ ന ഗ്ല പു രം
(b) കൊച്ചി
(c) ആ ല പ്പു ഴ
(d) കൊല്ലം

ഉത്തരം : b

12 . ഷോർട്ട് ഹാൻഡ് കണ്ടു പിടിചാതാര്?
(a) ഐസക് പിറ്റ്
(b) വാട്ടർ മാൻ
(c) ജോച്ച ലൗഡ്
(d) ഷോൾസ്

ഉത്തരം : a

13 . ‘ജട് ലാൻഡ്’ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യം?
(a) ഡെൻമാർക്ക്
(b) ബ്രി ട്ടൻ
(c) റഷ്യ
(d) പോളണ്ട്

ഉത്തരം : a

14 . 1947-ൽ പാകിസ്ഥാൻറെ തലസ്ഥാനമായിരുന്നത് ?
(a) റാവൽ പിണ്ടി
(b ) ക റാ ച്ചി
(c) ഇസ്ലാമ മബാദ്
(d) ഫൈസലാബാദ്

ഉത്തരം : b

15 . ‘ജപ്പാൻ ഗാന്ധി ‘ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ?
(a) ഓങ് സാൻ
(b) ടൊയോഹിക്കോ കഗവ
(c) യു നു
(d) കുറസോവ

ഉത്തരം : b

16 . ‘ബേസിക് കോപ്പർ കാർബണേറ്റ്’ സാധാരണമായി എത് പേരിലറിയപ്പെടുന്നു ?
(a ) തുരു മ്പ്
(b) ക്ലാ വ്
(c) തകരം
(d) തുരിശ്

ഉത്തരം : b

17 . ‘ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം’ എന്നു പറഞ്ഞത്?
(a) ഡോ.ജോൺസൺ
(b) വിൻസ്റ്റൺ ചർച്ചിൽ
(c) ബെർണാഡ് ഷാ
(d) എഡ്മൻ ബർഗ്

ഉത്തരം : a

18 . താഴെ പറയുന്നവയിൽ ഏതാണ് മാനസിക രോഗം?
(a) ഓസ്റ്റിയോ മലേഷ്യ
(b) ഗോയിറ്റർ
(c) സ്കീസോഫ്രീനിയ
(d) ഹാൻ സൻസ് രോഗം

ഉത്തരം : c

19 . ഏതു വംശത്തിനു ശേഷമാണ് ഉത്തരേന്ത്യയിൽ മുഗൾ വംശം അധികാരത്തിൽ വന്നത്?
(a) ഖിൽജി
(b) ലോധി
(c) സയ്യിദ്
(d) തുഗ്ലക്

ഉത്തരം : b

20 . ഏതു വംശത്തിലെ രാജാവാണ് കനിഷ്കൻ ?
(a ) ശകവം ശം
(b ) മൗ ര്യ വം ശം
(c) ഗുപ്തവംശം
(d) കുശാനവംശം

ഉത്തരം : d

21. ഗാന്ധിജി, കോണ്‍ഗ്രസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച സ്ഥലമായ ബൽഗാം ഏതു സംസ്ഥാനത്താണ്?
(a) ഉത്തർ പ്രദേശ്
(b) ഗുജറാത്ത്
(c ) കർണാടകം
(d) ആന്ധ്രാ പ്രദേശ്

ഉത്തരം : c

22 . അകശേരുകികളിൽ ഏറ്റവും വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി?
(a)  നീരാളി (ഒക്ടോപ്പസ്)
(b) ഞണ്ട്
(c) നക്ഷത്രമൽസ്യം
(d) കണവ

ഉത്തരം : a

23 . ‘ഉർ ‘ നഗരം ഏതു സംസ്കാരത്തിൻറെ ഭാഗമായിരുന്നു ?
(a) സൈന്ധവസംസ്കാരം
(b ) ഈ ജിപ്ഷ്യൻ
(c) ചൈനീസ്
(d) മെസൊപൊട്ടോമിയൻ

ഉത്തരം : d

24 . ‘ഗേറ്റ് വേ ഓഫ് ഇന്ത്യ ‘ രൂപകൽപന ചെയ്തത്?
(a) വില്യം എമേഴ്സൻ
(b) എഡ്വിൻ ലുട്യൻ
(c) ജോർജ് വിറ്ററ്റ്
(d) ലെ കർ ബുസിയർ

ഉത്തരം : c

25 . ഡൽഹിയിലെ എട്ടാമത്തെ നഗരം എന്നറിയ പ്പെടുന്നത്?
(a ) ഷാജഹാനാബാദ്
(b ) സിരി
(c) പുരാണാ കില
(d) ന്യൂഡൽഹി

ഉത്തരം : d

  • തയ്യാറാക്കിയത് : എം കെ രാമചന്ദ്രൻ

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/

Tagsgk psc
Share: