പൊതുവിജ്ഞാനം

Share:

കായികരംഗം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളത് . 

1 . കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം: കേരളം
2 . ഫുട്ബോൾ ലോകകപ്പിന് 2022 -ൽ ഏത് രാജ്യമാണ് വേദിയാകുന്നത് ?
ഉത്തരം:ഖത്തർ
3 . ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡണ്ട് ?
ഉത്തരം: ഡോ . നരിന്ദർ ധ്രുവ് ബത്ര
4 . നൂറ്റാണ്ടിന്റെ ഇന്ത്യൻ ക്രിക്കറ്റർ എന്നറിയപ്പെടുന്നത്?
ഉത്തരം: കപിൽ ദേവ്
5 . 2019 -ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ ?
ഉത്തരം: യു .എസ് .എ
6 . വനിതാ ഫുട്ബോൾ ലോകകപ്പിന് 2023 -ലെ വേദിയാകുന്ന രാജ്യങ്ങൾ?
ഉത്തരം: ഓസ്‌ട്രേലിയ , ന്യൂസിലാൻഡ്
7 . 2019 -ലെ കോപ്പാ അമേരിക്ക വിജയികൾ?
ഉത്തരം: ബ്രസീൽ
9 .കബഡി യുടെ ജന്മ നാട് ?
ഉത്തരം: ഇന്ത്യ
10 .ഏഷ്യാകപ്പ് ഫുട്ബോൾ ടൂർണമെൻറ്റിന് 2023 – വേദിയാകുന്നത് ഏതു രാജ്യമാണ് ?
ഉത്തരം: ചൈന
11 . ഏഷ്യാകപ്പ് വനിതാ ഫുട്ബോൾ ടൂർണമെൻറ്റിന് 2022 – ൽ വേദിയാകുന്ന രാജ്യം ?
ഉത്തരം: ഇന്ത്യ
12 .2023 -ലെ ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
ഉത്തരം: ഇന്ത്യ
13 . 2023 -ലെ ട്വൻറ്റി 20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
ഉത്തരം: ഇന്ത്യ
14 . ഐ.പി.എൽ.  സീസൺ – 13 ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത്?
ഉത്തരം: ജെഫ്രാ ആർച്ചർ (രാജസ്ഥാൻ റോയൽസ്)
15 . അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ, അമ്മയായതിനുശേഷം ടെന്നിസിലേക്ക് തിരിച്ചു വരവ് നടത്തുന്നതിന് നൽകുന്ന പുരസ്‌കാരമായ ‘ഫെഡ് കപ്പ് ഹാർട്ട്’ അവാർഡിന് അർഹയായ ആദ്യ ഇന്ത്യൻ താരം ?
ഉത്തരം: സാനിയ മിർസ

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAMINATION പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/

Share: