ഗെയിൽ ഇന്ത്യ അപേക്ഷ ക്ഷണിച്ചു

256
0
Share:

ഗെയിൽ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
27 ഒഴിവുകളാണുള്ളത്.

കെമിക്കൽ – 15 
യോഗ്യത: കുറഞ്ഞത് 65 ശതമാനം മാർക്കോടെ കെമിക്കൽ/ പെട്രോകെമിക്കൽ/ കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജി എൻജിനിയറിങ് ബിരുദം.

ഇൻസ്ട്രുമെന്റേഷൻ 12
യോഗ്യത: 65 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.

ഗേറ്റ്‐2019 സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്തൂ.
ഉയർന്നപ്രായം: 28 വയസ്
2019 മാർച്ച് 13 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. നിയമാനുസൃത ഇളവ് ലഭിക്കും. www.gailonline.com വഴി ഓൺലൈനായി അപേക്ഷിക്കണം
അവസാന തിയതി മാർച്ച് 13.
വിശദവിവരം www.gailonline.com ൽ ലഭിക്കും

Share: