സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

269
0
Share:

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിലെ പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ  ആരംഭിക്കുന്ന കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെൻ്റ്, ലോജിസ്റ്റിക്സ്, ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി എന്നീ സൗജന്യ തൊഴിലധിഷ്ഠിതകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

18നും 29നും ഇടയിൽ പ്രായവും എസ്. എസ്. എൽ.സി യോഗ്യതയുമുള്ളവർക്കാണ് അവസരം .

രണ്ട് മാസം ദൈർഘ്യമുള്ള കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും കൂടാതെ സ്വകാര്യ കമ്പനികളിൽ ജോലി ലഭിക്കുന്നതിന് അവസരവും ഒരുക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846321764

Share: