കേരള വനഗവേഷണ സ്ഥാപനത്തിൽ ഒഴിവ്

Share:

തൃശ്ശൂർ: പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ “ഔഷധ സസ്യങ്ങളുടെ സുസ്ഥിര വികസനത്തിനായുള്ള റീജിയണൽ കം ഫെസിലിറ്റേഷൻ സെൻറെറിൽ (തെക്കൻ മേഖല)” മാനേജർ (മാർക്കറ്റിങ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ആഗസ്റ്റ് ആറിന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കേരള വനഗേവഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇൻറെർവ്യൂ നടത്തും.

വിശദ വിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിൻറെ വെബ്സൈറ്റ് www.kfri.res.in സന്ദർശിക്കുക.

Share: