ഫുഡ് ക്രാഫ്റ്റ് ഇ൯സ്റ്റിറ്റ്യൂട്ടിൽ ബേക്കറി പരിശീലനം
എറണാകുളം : വിനോദ സഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കളമശേരി ഫുഡ് ക്രാഫ്റ്റ് ഇ൯സ്റ്റിറ്റ്യൂട്ടിൽ ബേക്കറി ആ൯്റ് കൺഫെക്ഷണറിയിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം സംഘടിപ്പിക്കുന്നു.
ഏപ്രിൽ 29 മുതൽ മെയ് 6 വരെയാണ് പരിശീലനം, കോഴ്സ് ഫീസ് 5000 രൂപ (ലഘു ഭക്ഷണവും ഉച്ച ഭക്ഷണവും ഉൾപ്പെടെ) ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9188133492, 0484-2558385.