ഫിനാൻസ് മാനേജർ ഒഴിവ്

Share:

തിരുവനന്തപുരം: സംസ്ഥാന ഫോറസ്റ്റ് വികസന ഏജൻസിയിലേക്ക് (എസ് എഫ് ഡി എ) ഫിനാൻസ് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജൂലൈ 25നകം നൽകണം.

വിശദ വിവരങ്ങൾക്ക്: www.forest.kerala.gov.in , ഫോൺ: 9447979006.

Share: