നിർമ്മിതി കേന്ദ്രത്തിൽ ഫിനാൻസ് ഓഫീസർ ഒഴിവ്

Share:

ആലപ്പുഴ: നിർമ്മിതി കേന്ദ്രത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് വിരമിച്ച സർക്കാർ ജീവനക്കാരിൽ നിന്ന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു.
യോഗ്യത: അക്കൗണ്ടൻസിയിൽ ബിരുദം,, ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിൽ അഞ്ചു വർഷത്തിൽ കുറയാത്ത സേവനം , ഫിനാൻസ് ഓഫീസർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പരിചയം.
പ്രായം: 2020 ജനുവരി ഒന്നിന് 60 വയസിൽ അധികരിക്കാൻ പാടില്ല.
ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 30നകം സെക്രട്ടറി ആൻഡ് റവന്യൂ ഡിവിഷണൽ ഓഫീസർ, നിർമ്മിതി കേന്ദ്രം, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം.

Share: