ഫീല്‍ഡ് സര്‍വേ അപേക്ഷ ക്ഷണിച്ചു

Share:

പാലക്കാട് : തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിൻറെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് സര്‍വേ നടത്തുന്നതിന് യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം.
മെയ് 10 ന് വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍: https://tender.lsgkerala.gov.in/pages/displayTender.php ല്‍ ലഭിക്കും.
ഫോണ്‍: 04662258233.

Share: