ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ 89 ഒഴിവുകൾ

Share:

അസിസ്‌റ്റൻറ് ‌ ജനറൽ മാനേജർ, മെഡിക്കൽ ഓഫീസർ തസ്‌തികകളിൽ നിലവിലുള്ള 89 ഒഴിവുകളിലേക്ക് ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ‌
അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ ജനറൽ അഡ്‌മിനിസ്‌ട്രേഷൻ: 30
ടെക്‌നിക്കൽ: 27
അക്കൗണ്ട്‌സ്: 22
ലോ: 08
മെഡിക്കൽ ഓഫീസർ:02 എന്നിങ്ങനെയാണ്‌ ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ https://www.recruitmentfci.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: മാർച്ച്‌ 31.

Share: