ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
വിവിധ സോണുകളിലെ ജൂണിയർ എൻജിനിയർ, സ്റ്റെനോഗ്രാഫർ, അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) അപേക്ഷ ക്ഷണിച്ചു.
നോർത്ത് സോണ്‍:
ജൂണിയർ എൻജിനിയർ (സിവിൽ): 46 ഒഴിവ്.
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ):30
സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്: 43
അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി: 22
ടൈപ്പിസ്റ്റ് ഹിന്ദി: 16
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറൽ): 256
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്സ്): 287
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്നിക്കൽ): 286
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ): 1013.
സൗത്ത് സോണ്‍:
ജൂണിയർ എൻജിനിയർ (സിവിൽ): 26
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ): 15
സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്: 07
അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി:15
ടൈപ്പിസ്റ്റ് ഹിന്ദി: 03
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറൽ): 156
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്സ്): 48
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്നിക്കൽ): 54
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ): 213.
ഈസ്റ്റ് സോണ്‍:
ജൂണിയർ എൻജിനിയർ (സിവിൽ): 26
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ): 10
സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്: 09
അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി:03
ടൈപ്പിസ്റ്റ് ഹിന്ദി: 12
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറൽ): 106
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്സ്): 87
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്നിക്കൽ): 224
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ): 61
വെസ്റ്റ് സോണ്‍:
ജൂണിയർ എൻജിനിയർ (സിവിൽ): 14
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ): 09
സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്: 09
അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി:04
ടൈപ്പിസ്റ്റ് ഹിന്ദി: 04
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറൽ): 124
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്സ്): 65
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്നിക്കൽ): 153
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ): 353.
നോർത്ത് ഈസ്റ്റ് സോണ്‍:
ജൂണിയർ എൻജിനിയർ (സിവിൽ): 02
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ): 08
സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്: 08
അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി: 01
ടൈപ്പിസ്റ്റ് ഹിന്ദി: 04
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറൽ): 112
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്സ്): 22
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്നിക്കൽ): 03
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ): 131.
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി, വികലാംഗർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.recruitmentfci.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കനുള്ള അവസാന തിയതി : മാർച്ച് 30 .
കൂടുതൽ വിവരങ്ങൾക്ക് : www.recruitmentfci.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.