ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് : അപേക്ഷ തീയതി നീട്ടി

കണ്ണൂർ: തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദ്വിവത്സര ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മന്‍സ് ടെക്‌നോളജി കോഴ്സിലേക്കുള്ള അപേക്ഷ തീയതി നീട്ടി. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സ്.
ഉയര്‍ന്ന പ്രായപരിധി ഇല്ല.
അപേക്ഷയും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 25 രൂപ രജിസ്ട്രേഷന്‍ ഫീസ്, സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സപ്തംബര്‍ 15 നകം സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍: 9946521962