ഫാഷൻ ഡിസൈനിംഗ് ബിരുദ പ്രവേശനം

തിരുഃ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിൻറെകീഴിലെ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെൻറും സംയുക്തമായി നടത്തുന്ന മൂന്ന് വർഷത്തെ ബി.വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ റെഗുലർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓഫീസുമായി നേരിട്ടോ www.atdcindia.co.in എന്ന വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം.
ഫോൺ: 9744917200, 9995004269