ഫാഷന്‍ ഡിസൈന്‍ കോഴ്‌സ്
കണ്ണൂർ : അപ്പാരല്‍ ട്രെയിനിങ് ആഫാഷന്‍ ഡിസൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അപ്പാരല്‍ ട്രെയിനിങ് ആൻറ് ഡിസൈന്‍ സെൻറ്ര്‍ (എടിഡിസി) കണ്ണൂര്‍ സെൻറ്റില്‍ മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സായ ഫാഷന്‍ ഡിസൈന്‍ ആൻറ് റീട്ടെയില്‍ ( ബിവോക് എഫ്ഡിആര്‍) ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സായ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ( എഫ്ഡിടി) എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര്‍ സ്ഥാപനവുമായി ബന്ധപ്പെടണം.
അപ്പാരല്‍ ട്രെയിനിങ് ആൻറ് ഡിസൈന്‍ സെൻറ്ര്‍ കിന്‍ഫ്ര ടെക്‌സ്‌റ്റൈല്‍ സെൻറ്ര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ, കണ്ണൂര്‍ 670142,
മൊബൈല്‍: 8301030362, 9995004269 , ഓഫീസ് : 0460 2226110