എഞ്ചിനീയർ ഒഴിവ്

തൃശൂർ: ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
യോഗ്യത.: സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ എംടെക്
താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുളള അപേക്ഷ നവംബർ എട്ടിനകം പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, തൃശൂർ 3 എന്ന വിലാസത്തിൽ നൽകണം.
ഫോൺ: 0487 2365720, 2365719.