അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

Share:

കാസർഗോഡ് : പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക് – സിവില്‍ എഞ്ചിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 12 ന് രാവിലെ പത്തിന് പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.

Share: