എംപ്ലോയബിലിറ്റി സെന്റര്‍: നിരവധി ഒഴിവുകൾ

മലപ്പുറം: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്ഥാപനങ്ങളിലേക്ക് ബിസിനസ്സ് ഡെവലപ്‌മെന്റ്റ്മാനേജര്‍, ട്രെയിനര്‍, കൗണ്‍സിലര്‍, പ്രൊബേഷനറി മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ്, ബ്യൂട്ടീഷ്യന്‍, കസ്റ്റമര്‍ റിലേഷന്ഷിപ്പ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലൊമ, എം.ബി.എ, എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ ബയോഡാറ്റയുമായി എത്തുക.
ഫോണ്‍ : 04832 734 737