ഡ്രഗ്‌സ്‌ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് സീനിയർ മൈക്രോബയോളജിസ്‌റ്റ് (2), സീനിർ മാനേജർ (ടെക്‌നിക്കൽ) 1, മെക്കാനിക്കൽ എൻജിനിയർ (1 )എനീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം എസ്‌സി മൈക്രോ ബിയോളജിയും അഞ്ചുവർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് സീനിയർ മൈക്രോബയോളജിസ്‌റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രായം: 40 -55
ശമ്പളം: രു. 45,000 /-
സീനിർ മാനേജർ (ടെക്‌നിക്കൽ)
യോഗ്യത : ബി ഫാം / എം ഫാം യോഗ്യതയും 20 വർഷത്തെ ജോലി പരിചയവും
ശമ്പളം: രു. 90,000 /-
മെക്കാനിക്കൽ എൻജിനിയർ
യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങ്ങിൽ എം ടെക്
ശമ്പളം: രു. 20 ,000 /-
രജിസ്‌ട്രേഡായോ ഇ മെയിൽ ആയോ അപേക്ഷിക്കാം.
അവസാന തിയതി ഫെബ്രുവരി 15 പകൽ മൂന്ന്.
വിശദവിവരത്തിന് : www.ksdp.co.in , http://www.ksdp.co.in/pdf2019/Contrct2020.pdf