ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 : താല്‍ക്കാലിക നിയമനം

കണ്ണൂർ: നടുവില്‍ ഗവ.ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോണ്‍: 9400006493.