ഡോക്ടര്‍ നിയമനം

269
0
Share:

കാസർഗോഡ്: ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് ഈ മാസം 19 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും.

അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യത ഉള്ളവരും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും ആയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  0467 2203118

Share: