ഡോക്ടര്‍ നിയമനം; അഭിമുഖം 27ന്

Share:

തൃശൂര്‍ ജനറല്‍ ആശുപത്രി എച്ച്.എം.സി.യുടെ കീഴില്‍ താല്‍കാലികമായി ഡോക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 27ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു.
യോഗ്യത- എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
പ്രതിമാസ വേതനം- 41000 രൂപ.
താൽപ്പര്യമുള്ളവർ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം ജനറല്‍ ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസില്‍ എത്തണം.
ഫോണ്‍: 0487- 2427778.

Share: