ഡോക്ടറുടെ ഒഴിവ്

Share:

കാസർഗോഡ് : ആര്‍ദ്രം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറുടെ ഒഴിവുണ്ട്.

യോഗ്യത ഡോക്ടര്‍ – എം ബി ബി എസ് ( ടിസിഎംസി രജിസ്‌ട്രേഷന്‍).

നിശ്ചിത യോഗ്യതയുള്ളവര്‍ മെയ് 25ന് രാവിലെ 11നും 12നും ഇടയില്‍ പ്രാഥമികാരോഗ്യകേന്ദ്രം അഡൂര്‍ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍ 04994 271266

Share: