ഡോക്ടര്‍ നിയമനം

251
0
Share:

വയനാട് : മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ വാഴവറ്റ പി.എച്ച്.സിയില്‍
സായാഹ്‌ന ഒ.പി നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.

യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍.

താല്‍പര്യ മുള്ളവര്‍ ഒക്ടോബര്‍ 5 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ ഹാജരാകണം.

ഫോണ്‍ 04936 202418.

Tagsdoctor
Share: