ഡിജിറ്റൈസേഷൻ പദ്ധതി

സി-ഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ നവംബർ 28ന് നടത്തുന്നു.
വിശദവിവരങ്ങൾ www.cdit.org ൽ ലഭ്യമാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി സ്റ്റാച്ച്യു, പ്രസ് ക്ലബിന് സമീപത്തെ സി-ഡിറ്റ് സിറ്റി ഓഫീസിൽ ഹാജരാകണം.
സമയം: രാവിലെ 10 മുതൽ 12 വരെ