ഡെവലപ്‌മെൻറ് തെറാപ്പിസ്റ്റ് : അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ഇംഹാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം പ്രോജക്ടിലേക്ക് ഡെവലപ്‌മെൻറ് തെറാപ്പിസ്റ്റിൻറെ ഒഴിവുണ്ട്.
പി.ജി. ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെൻറ് യോഗ്യത ഉള്ളവര്‍ക്ക് imhans.autism@gmail.com എന്ന ഇമെയിലിലോ, ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് ക്യാമ്പസ് , കോഴിക്കോട് 673008 എന്ന വിലാസത്തിലോ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങള്‍ക്ക് ഫോൺ: 9495892703