നാഷണൽ മെഡിസിനൽ പ്‌ളാന്റ്‌സ് ബോർഡ് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലെ നാഷണൽ മെഡിസിനൽ പ്‌ളാന്റ്‌സ് ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (മെഡിസിനൽ പ്‌ളാന്റ്‌സ്), സീനിയർ റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ 60 ദിവസത്തിനകം മെഡിസിനൽ പ്‌ളാന്റസ് ബോർഡിന്റെ ന്യൂഡൽഹിയിലെ ഓഫീസിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് www.nmpb.nic.in