ഡെൻറല്‍ സര്‍ജന്‍ നിയമനം

Share:

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോവിഡ് 19 മൊബൈല്‍ സ്വാബ് കലക്ഷന്‍ ടീമില്‍ താല്‍കാലിക ഡെൻറല്‍ സര്‍ജന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 2020 ജൂലൈ ഒന്നിന് 40 വയസ്സ്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 2 വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഇമെയിലില്‍ അപേക്ഷിക്കുമ്പോള്‍ സബ്ജെക്ടില്‍ ‘ആപ്ലിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് ഡെന്റല്‍ സര്‍ജന്‍’ എന്ന് ചേര്‍ക്കണം.
വിശദ വിവരം www.arogyakeralam.gov.in എന്ന വെബ് സൈറ്റിൽ ല്‍ ലഭിക്കും.

Tagsdental
Share: