ഡൽഹി യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ,ഡൽഹി യൂണിവേഴ്സിറ്റിയിൽ അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ അസിസ്റ്റന്റ്: 236
മെഡിക്കൽ ഓഫീസർ: 15
അസിസ്റ്റന്റ് രജിസ്ട്രാർ: 06
പ്രൈവറ്റ് സെക്രട്ടറി: 02
സെക്യൂരിറ്റി ഓഫീസർ: 01
യോഗ ഓർഗനൈസർ: 01
സീനിയർ പേഴ്സണ്‍ അസിസ്റ്റന്റ്: 05
നഴ്സ്: 07
അസിസ്റ്റന്റ് മാനേജർ, ഗസ്റ്റ് ഹൗസ്: 01
ജൂണിയർ എൻജിനിയർ (സിവിൽ): 05
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ) : 05
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: 04
സീനിയർ അസിസ്റ്റന്റ്: 45
ഹിന്ദി ട്രാൻസ്ലേറ്റർ: 02
പേഴ്സണൽ അസിസ്റ്റന്റ്: 09
പ്രൊഫഷണൽ അസിസ്റ്റന്റ്: 16
സോഷ്യൽ വർക്കർ: 03
ഫിസിയോ തെറാപ്പിസ്റ്റ്: 02
എക്സ്റേ ടെക്നീഷ്യൻ: 02
ഹോർട്ടിക്കൾച്ചർ: 01
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (വിവിധ വകുപ്പ്): 58
അസിസ്റ്റന്റ് ആർക്കൈവിസ്റ്റ്: 01
സ്പോർട്സ് കോച്ച്: 01
സെമി പ്രഫഷണൽ അസിസ്റ്റന്റ്: 17
ഫാർമസിസ്റ്റ്: 05
ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ): 19
ടെക്നിക്കൽ അസിസ്റ്റന്റ് (ഹെൽത്ത് സെന്റർ): 02
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്: 02
ടെക്നിക്കൽ അസിസ്റ്റന്റ് (വിവിധ വകുപ്പ്): 51
സാനിറ്ററി ഇൻസ്പെക്ടർ: 01
തബലിസ്റ്റ്; 12
പഖ്വാർ പ്ലെയർ:01
സാരംഗി വാദകൻ: 02
വയലിൻ വാദകൻ: 02
മൃദംഗം വാദകൻ: 01
ഹർമോണിയം വാദകൻ: 01
തംബുരു വാദകൻ: 04
ലബോറട്ടറി അസിസ്റ്റന്റ്: 53
അസിസ്റ്റന്റ്: 80
സ്റ്റെനോഗ്രാഫർ: 77
വർക്ക് അസിസ്റ്റന്റ്: 03
അസിസ്റ്റന്റ് (സ്റ്റോർ): 02
സെയിൽസ്മാൻ, ഡിഎച്ച്എംഐ: 02
ലൈബ്രറി അസിസ്റ്റന്റ്: 05
ടെലിഫോണ്‍ ഓപ്പറേറ്റർ: 08
ജൂണിയർ അസിസ്റ്റന്റ് (സ്റ്റോർ): 01
ജൂണിയർ വർക്ക് അസിസ്റ്റന്റ് (എൻജിനിയറിംഗ് സർവീസ്): 35
ലൈബ്രററി അറ്റൻഡന്റ്: 109
ഹെൽത്ത് അറ്റൻഡന്റ്: 18
ലബോറട്ടറി അറ്റൻഡന്റ്: 152
എൻജിനിയറിംഗ് അറ്റൻഡന്റ്: 52
അപേക്ഷാ ഫീസ്: 1,000 രൂപ.
ഒബിസി വിഭാഗക്കാർക്ക് 800 രൂപ. ഇഡബ്ല്യുഎസ്, വനിതാ വിഭാഗക്കാർക്ക് 600 രൂപ.
അപേക്ഷിക്കേണ്ട വിധം: www.recruitment.nta.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16
കൂടുതൽ വിവരങ്ങൾക്ക് www.recruitment.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.