ഡൽഹി മെട്രോയിൽ നിരവധി ഒഴിവുകൾ

Share:

ഡ​​​​ൽ​​​​ഹി മെ​​​​ട്രോ റെ​​​​യി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് വി​​​​വി​​​​ധ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്, നോ​​​​ൺ എ​​​​ക്സി​​​​ക്യൂ​​​​ട്ട​​​​വ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. രണ്ടായിരത്തോളം ഒഴിവുകളാണുള്ളത്.
88 ഒ​​​​ഴി​​​​വു​​​​ക​​​​ൾ പ​​​​ട്ടി​​​​ക ജാ​​​​തി​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റാ​​​​ണ്.

തസ്തികകൾ :

റെ​​​​ഗു​​​​ല​​​​ർ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ), അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​സ് ആ​​​​ൻ​​​​ഡ് ടി), ​​​​അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ഒാ​​​​പ​​​​റേ​​​​ഷ​​​​ൻ​​​​സ്), അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ഫ​​​​യ​​​​ർ), അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (സ്റ്റോ​​​​ഴ്സ്), അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​ൻ​​​​വ​​​​യ​​​​ൺ​​​​മെ​​​​ന്‍റ്).

റെ​​​​ഗു​​​​ല​​​​ർ നോ​​​​ൺ എ​​​​സ്ക്യൂ​​​​ട്ടീ​​​​വ്
ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ), ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്), ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ), ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (സി​​​​വി​​​​ൽ), ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ്), അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രോ​​​​ഗാ​​​​മ​​​​ർ, ലീ​​​​ഗ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഫ​​​​യ​​​​ർ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ, ലൈ​​​​ബ്രേ​​​​റി​​​​യ​​​​ൻ, മെ​​​​യി​​​​ന്‍റെ​​​​യ്ന​​​​ർ ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ, മെ​​​​യി​​​​ന്‍റെ​​​​യ്ന​​​​ർ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്, മെ​​​​യി​​​​ന്‍റെ​​​​യ്ന​​​​ർ (റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​സി മെ​​​​ക്കാ​​​​നി​​​​ക്), മെ​​​​യി​​​​ന്‍റെ​​​​യ്ന​​​​ർ (ഫി​​​​റ്റ​​​​ർ).

എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് കാ​​​​റ്റ​​​​ഗ​​​​റി ക​​​​രാ​​​​ർ
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ), അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​സ് ആ​​​​ൻ​​​​ഡ് ടി), ​​​​അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (സി​​​​വി​​​​ൽ).

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ www.delhimetrorail.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി 26.

Share: