ഡല്‍ഹി മെട്രോയില്‍ 1984 ഒഴിവ്
കേന്ദ്ര സര്‍ക്കാരിന്‍റെയും ഡല്‍ഹി സര്‍ക്കാരിന്‍റെയും സംയുക്ത സംരംഭമായ
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ
തസ്തികകളിലേക്ക് സ്ഥിര നിയമനത്തിനും കരാര്‍ നിയമനത്തിനുമായി അപേക്ഷ
ക്ഷണിച്ചു. എക്സിക്യുട്ടീവ്, നോണ്‍ എക്സിക്യുട്ടീവ് തസ്ഥികകലിലാണ്
ഒഴിവുകള്‍. ആകെ 1984 അവസരം. 88 ഒഴിവുകളിലേക്ക് എസ്.സി, എസ്.ടി
വിഭാഗക്കാര്‍ക്കായുള്ള സ്പെഷ്യല്‍ റിക്രൂട്ട് മെന്‍റ് ആണ്.
പൊതു തിരഞ്ഞെടുപ്പിനായുള്ള ഒഴിവുകളില്‍ 1572 എണ്ണത്തില്‍ സ്ഥിര നിയമനം
നടത്തും. ബാക്കിയുള്ളവയില്‍ 4 വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും
നിയമനം.
റഗുലര്‍ -എക്സിക്യുട്ടീവ്
അസിസ്റ്റന്‍റ് മാനേജര്‍ ഇലക്ട്രിക്കല്‍-21
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ബി.ടെക്. GATE 2017 യോഗ്യത.
അസിസ്റ്റന്‍റ് മാനേജര്‍ എസ്. & ടി-12
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് &
എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,
ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്
ഇന്‍സ്ട്രുമെന്‍റേഷന്‍ & കണ്ട്രോള്‍ എന്‍ജിനീയറിംഗ്,
ഇന്‍സ്ട്രുമെന്‍റേഷന്‍ & കണ്ട്രോള്‍, ഇന്‍സ്ട്രുമെന്‍റേഷന്‍
എന്‍ജിനീയറിംഗ് എന്നിവയില്‍ ഒന്നില്‍ ബി. ഇ/ബി.ടെക് GATE 2017 യോഗ്യത.
അസിസ്റ്റന്‍റ് മാനേജര്‍ ഓപ്പറേഷന്‍സ് -8
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍/സിവില്‍
അല്ലെങ്കില്‍ തത്തുല്യ ട്രേഡില്‍ ബി. ഇ/ബി.ടെക്. GATE 2017 യോഗ്യത.
അസിസ്റ്റന്‍റ് മാനേജര്‍ ഫയര്‍-2
യോഗ്യത: സയന്‍സ് ബിരുദം (ബി.എസ്.സി) നാഗ്പൂരിലെ നാഷണല്‍ ഫയര്‍ സര്‍വീസ്
കോളേജില്‍ നിന്നുള്ള അഡ്വാന്‍സ് ഡിപ്ലോമ അല്ലെങ്കില്‍ ബി.ഇ(ഫയര്‍)
അസിസ്റ്റന്‍റ് മാനേജര്‍ സ്റ്റോഴ്സ്-2
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍ ട്രേഡില്‍
ബി.ഇ/ബി.ടെക്. GATE 2017 യോഗ്യത.
അസിസ്റ്റന്‍റ് മാനേജര്‍ എന്‍വയോണ്‍മെന്‍റ്-1
യോഗ്യത: സിവില്‍ അല്ലെങ്കില്‍ എന്‍വയോണ്‍മെന്‍റ് ട്രേഡില്‍ ബി.ഇ/ബി.ടെക്.
GATE 2017 യോഗ്യത.
അസിസ്റ്റന്‍റ് മാനേജര്‍ ഐ.ടി-3
യോഗ്യത: എം.സി.എ/കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്
ബിരുദം/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ സ്പെഷ്യലൈസെഷനോടെ ടെക്നോളജിയില്‍
മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍
സയന്‍സ്/ടെക്നോളജിയില്‍ ബി.ഇ/ബി.ടെക് GATE 2017 യോഗ്യത.
പ്രായം: 18-28 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ 2.1.1990 നും 1.1.2000 നും
ഇടയില്‍ ജനിച്ചവരായിരിക്കണം.
റഗുലര്‍ നോണ്‍ എക്സിക്യുട്ടീവ്
ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ -192
യോഗ്യത: ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ തത്തുല്യ ട്രേഡില്‍ ത്രിവത്സര ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രോണിക്സ്-135
യോഗ്യത: ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍
ടെക്നോളജി/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് &
ഇന്‍ഫര്‍മേഷന്‍ ഇന്‍ഡസ്ട്രി ഇന്‍റഗ്രേറ്റഡ്/ഇലക്ട്രിക്കല്‍ &
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് മൈക്രോ പ്രൊസസര്‍/ഇലക്ട്രോണിക്സ് &
ടെലികമ്മ്യൂണിക്കെഷന്‍/ഇന്‍സ്ട്രുമെന്‍റേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്സ് &
ഇന്‍സ്ട്രുമെന്‍റേഷന്‍ എന്ജിനീയറിംഗ് ട്രേഡില്‍ ത്രിവത്സര ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ മെക്കാനിക്കല്‍-87
യോഗ്യത: മെക്കാനിക്കല്‍ അല്ലെങ്കില്‍ തത്തുല്യ ട്രേഡില്‍ ത്രിവത്സര ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ സിവില്‍-24
യോഗ്യത: സിവില്‍ അല്ലെങ്കില്‍ തത്തുല്യ ട്രേഡില്‍ ത്രിവത്സര ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ എന്‍വയോണ്‍മെന്‍റ്-2
യോഗ്യത: സിവില്‍ ട്രേഡില്‍ ത്രിവത്സര ഡിപ്ലോമ.
അസിസ്റ്റന്‍റ് പ്രോഗ്രാമര്‍-9
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ.
അല്ലെങ്കില്‍ ബി.സി.എ അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍
ബിരുദം.
ലീഗല്‍ അസിസ്റ്റന്‍റ്-4
യോഗ്യത: എല്‍.എല്‍.ബി
ഫയര്‍ ഇന്‍സ്പെക്ടര്‍: 10
യോഗ്യത: സയന്‍സ് ബിരുദം. (ബി.എസ്.സി), ഒരു വര്‍ഷത്തെ ഫയര്‍ സേഫ്റ്റി കോഴ്സ്.
ലൈബ്രേറിയന്‍-2
യോഗ്യത: ലൈബ്രേറിയന്‍ ട്രേഡില്‍ ബിരുദം. ബി.എഡ്, ബിരുദാനന്തര ബിരുദം
എന്നിവ അഭിലഷണീയം.
മേയ്ന്‍റനന്‍സ് ഇലക്ട്രീഷ്യന്‍-317
യോഗ്യത: ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ
മേയ്ന്‍റയ്നര്‍ ഇലക്ട്രോണിക്സ് മെക്കാനിക്-530
യോഗ്യത: ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കെഷന്‍
ടെക്നോളജി സിസ്റ്റം മെയിന്‍റനന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെഷീന്‍
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, മെഷീന്‍ കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്
കമ്മ്യൂണിക്കെഷന്‍ സിസ്റ്റം, മെഷീന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്,
റേഡിയോ & ടി.വി മെഷീന്‍, പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം എന്നിവയില്‍
ഒന്നില്‍ ഐ.ടി.ഐ
മെയ്ന്‍റയ്നര്‍ റഫ്രിജറേഷന്‍ & എ.സി മെക്കാനിക്-33
യോഗ്യത: റഫ്രിജറേഷന്‍ & എ.സി മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐ.
മെയ്ന്‍റയ്നര്‍ ഫിറ്റര്‍-178
യോഗ്യത: ഫിറ്റര്‍, ലിഫ്റ്റ് & എസ്കലേറ്റര്‍ ട്രേഡിലൊന്നില്‍ ഐ.ടി.ഐ
പ്രായം: 18-28 വയസ്. 2.1.1990 നും 1.1.2000 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
കൊണ്ട്രാക്റ്റ് എക്സിക്യുട്ടീവ്
അസിസ്റ്റന്‍റ് മാനേജര്‍ ഇലക്ട്രിക്കല്‍-25
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ബി.ടെക് GATE 2017 യോഗ്യത.
അസിസ്റ്റന്‍റ് മാനേജര്‍ എസ്. & ടി-22
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ്,
കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ &
ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍
എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ഇന്‍സ്ട്രുമെന്‍റേഷന്‍ & കണ്ട്രോള്‍
എന്‍ജിനീയറിംഗ്, ഇന്‍സ്ട്രുമെന്‍റേഷന്‍ & കണ്ട്രോള്‍,
ഇന്‍സ്ട്രുമെന്‍റേഷന്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ഒന്നില്‍
ബി.ഇ/ബി.ടെക്. GATE 2017 യോഗ്യത.
അസിസ്റ്റന്‍റ് മാനേജര്‍ സിവില്‍-44
യോഗ്യത: സിവില്‍ ട്രേഡില്‍ ബി.ഇ/ബി.ടെക് GATE 2017 യോഗ്യത.
അസിസ്റ്റന്‍റ് മാനേജര്‍ അലൈന്‍മെന്‍റ് ഡിസൈന്‍-1
യോഗ്യത: സിവില്‍ ട്രേഡില്‍ ബി.ഇ/ബി ടെക് GATE 2017 യോഗ്യത. ഓട്ടോ കാഡില്‍ പരിചയം.
പ്രായം: 18-28 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ 2.1.1990 നും 1.1.2000 നും
ഇടയില്‍ ജനിച്ചവരായിരിക്കണം.
കൊണ്ട്രാക്റ്റ് നോണ്‍ എക്സിക്യുട്ടീവ്
ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍-7
യോഗ്യത: ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ തതത്തുല്യ ട്രേഡില്‍ ത്രിവത്സര ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രോണിക്സ്-102
യോഗ്യത: ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍
ടെക്നോളജി/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് &
ഇന്‍ഫര്‍മേഷന്‍ ഇന്‍ഡസ്ട്രി ഇന്‍റഗ്രേറ്റഡ്/ഇലക്ട്രിക്കല്‍ &
ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് മൈക്രോ പ്രൊസസര്‍/ഇലക്ട്രോണിക്സ് &
ടെലികമ്മ്യൂണിക്കേഷന്‍ /ഇന്‍സ്ട്രുമെന്‍റേഷന്‍ എന്ജിനീയറിംഗ് ട്രേഡില്‍
ത്രിവത്സര ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ സിവില്‍-96
യോഗ്യത: സിവില്‍ അല്ലെങ്കില്‍ തത്തുല്യ ട്രേഡില്‍ ത്രിവത്സര ഡിപ്ലോമ.
ഓഫീസ് അസിസ്റ്റന്‍റ് -14
യോഗ്യത: ബി.എ/ബി.എസ്.സി/ബി.കോം
സ്റ്റോര്‍ അസിസ്റ്റന്‍റ് -13
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍/സിവില്‍ ട്രേഡില്‍
ത്രിവത്സര ഡിപ്ലോമ.
പ്രായം,: 18-28 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ 2.1.1990 നും 1.1.2000 നും
ഇടയില്‍ ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ്: എക്സിക്യുട്ടീവ് തസ്തികകളിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ടിത
പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിങ്ങനെ 3 ഘട്ടങ്ങളിലായിട്ടാണ്
തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: വനിതകള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍, അംഗ പരിമിതര്‍
250 രൂപയും ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 500 രൂപയും ഓണ്‍ലൈന്‍ ആയി ഫീസ്
അടക്കണം.
അപേക്ഷിക്കേണ്ട വിധം: www.delhimetrorail.com എന്ന സൈറ്റ് വഴി
അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രെഷനുള്ള അവസാന തീയതി: ഫെബ്രുവരി 26
സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കായി ആകെ 88 ഒഴിവുകളിലേക്ക് സ്പെഷ്യല്‍
റിക്രൂട്ട്മെന്‍റ് നടത്തുന്നു. ഇതില്‍ 84 എണ്ണം സ്ഥിര നിയമനം ആണ്.
അസിസ്റ്റന്‍റ് മാനേജര്‍ ഫിനാന്‍സ് 2(എസ്.ടി)
യോഗ്യത: സി.എ/ഐ.സി.ഡബ്ല്യു.എ., ഒരു വര്ഷം മുന്‍ പരിചയം.
അസിസ്റ്റന്‍റ് മാനെജര്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ്-1 (എസ്.സി)
യോഗ്യത: മാസ് കമ്മ്യൂണിക്കേഷന്‍ & ജേണലിസത്തില്‍ മാസ്റ്റേഴ്സ് ബിരുദം.
രണ്ട വര്‍ഷം മുന്‍ പരിചയം.
അസിസ്റ്റന്‍റ് മാനേജര്‍ ലീഗല്‍-1(എസ്.സി)
യോഗ്യത: എല്‍.എല്‍.ബി
അസിസ്റ്റന്‍റ് മാനേജര്‍ സേഫ്റ്റി-1(എസ്.സി)
യോഗ്യത: എം.ടെക്(സേഫ്റ്റി)
പ്രായം: 18-33 വയസ്.(2.1.1985 -1.1.2000)
റെഗുലര്‍ നോണ്‍ എക്സിക്യുട്ടീവ്
സ്റ്റേഷന്‍ കണ്ട്രോളര്‍/ട്രെയിന്‍ ഓപ്പറേറ്റര്‍-50(എസ്.ടി)
യോഗ്യത: ഏതെങ്കിലും ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ. അലെങ്കില്‍
ഫിസിക്സ്, കെമിസ്ട്രി, മാത്സില്‍ ബി.എസ്.സി/ബി.എസ്.സി (ഹോനേഴ്സ്)
മേയ്ന്‍റയ്നര്‍ ഇലക്ട്രോണിക് മെക്കാനിക്-29 (എസ്.ടി)
യോഗ്യത: ഇലക്ട്രോണിക് മെക്കാനിക്/ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കെഷന്‍
ടെക്നോളജി സിസ്റ്റം മെയിന്‍റനന്‍സ് /ഐ.ടി/മെഷീന്‍ കമ്പ്യൂട്ടര്‍
ഹാര്‍ഡ്‌വെയര്‍/മെഷീന്‍ കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍
സിസ്റ്റം/മെഷീന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോനിക്സ്/റേഡിയോ & ടി.വി
മെഷീന്‍/ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റത്തില്‍ ഐ.ടി.ഐ
പ്രായം: 18-33 വയസ്.(2.1.1985 നും 1.1.2000 നും ഇടയില്‍ ജനിച്ചവര്‍)
കോണ്ട്രാക്റ്റ് നോണ്‍ എക്സിക്യുട്ടീവ്
സ്റ്റെനോഗ്രാഫര്‍ -2 (എസ്.ടി)
യോഗ്യത: ബിരുദം. ഓഫീസ് മാനേജ്m,എന്റ & സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഒരു
വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സ് പാസായിരിക്കണം. മിനിറ്റില്‍ 80 വാക്ക്
ഷോര്‍ട്ട് ഹാന്‍ഡ് സ്പീഡ്/മിനിറ്റില്‍ 40 വാക്ക് ഇംഗ്ലീഷ് ടൈപ്പിംഗ്
സ്പീഡ്.
അക്കൌണ്ട് അസിസ്റ്റന്‍റ്-1 (എസ്.ടി)
യോഗ്യത: ബി.കോം അല്ലെങ്കില്‍ തത്തുല്യം.
ഓഫീസ് അസിസ്റ്റന്‍റ് -1 (എസ്.ടി)
യോഗ്യത: ബി.എ/ബി.എസ്.സി/ബി.കോം
പ്രായം: 18-33 വയസ്. (2.1.1985 നും 1.1.2000 നും ഇടയില്‍ ജനിച്ചവര്‍)
അപേക്ഷാ ഫീസ്: 250 രൂപ
അപേക്ഷിക്കേണ്ട വിധം: www.delhimetrorail.com എന്ന സൈറ്റ് വഴി ഓണ്‍ലൈന്‍
ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 26