ക​​​​​​​​​​​​ര​​​​​​​​​​​​സേ​​​​​​​​​​​​നാ റി​​​​​​​​​​​​ക്രൂ​​​​​​​​​​​​ട്ട്മെ​​​​​​​​​​​​ന്‍റ് – തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത്

Share:

 

ആ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​മി റി​​​​​​​​​​​​​​​​​​​​​ക്രൂ​​​​​​​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​​​​​​​ന്‍റ് ഓ​​​​​​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​​​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ പാ​​​​ങ്ങോ​​​​ട് കു​​​​ള​​​​ച്ച​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഡി​​​​​​​​​​​​​​​സം​​​​​​​​​​​​​​​ബ​​​​​​​​​​​​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ 2021 മാ​​​​ർ​​​​ച്ച് 31 വ​​​​രെ​​​​ ഓ​​​​​​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​​​​​​ണ്‍ റി​​​​​​​​​​​​​​​​​​​​​ക്രൂ​​​​​​​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​​​​​​​ന്‍റ് റാ​​​​​​​​​​​​​​​​​​​​​ലി ന​​​​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​​​​​​ന്നു. കോ​​​​വി​​​​ഡ് സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് റാ​​​​ലി ഏ​​​​തൊ​​​​ക്കെ ദി​​​​വ​​​​സം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് പി​​​​ന്നീ​​​​ട് അറിയിക്കും.

സോ​​​​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​​​ർ ജ​​​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​​​ൽ ഡ്യൂ​​​​​​​​​​​​​​​​​​​​​ട്ടി, സോ​​​​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​​​ർ ക്ല​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ക്ക്/​​​​​​​​​​​​​​​​​​​​​സ്റ്റോ​​​​​​​​​​​​​​​​​​​​​ർ കീ​​​​​​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​​​​​​ർ, സോ​​​​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​​​ർ ടെ​​​​​​​​​​​​​​​​​​​​​ക്നി​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​ൽ, സോ​​​​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​​​ർ ന​​​​​​​​​​​​​​​​​​​​​ഴ്സിം​​​​​​​​​​​​​​​​​​​​​ഗ് അ​​​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​​​​​​​ന്‍റ് വി​​​​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​​​ണ് അ​​​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​​​രം. തി​​​​​​​​​​​​​​​രു​​​​​​​​​​​​​​​വ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ന്ത​​​​​​​​​​​​​​​പു​​​​​​​​​​​​​​​രം, കൊ​​​​​​​​​​​​​​​ല്ലം, കോ​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​യം, പ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​നം​​​​​​​​​​​​​​​തി​​​​​​​​​​​​​​​ട്ട, ആ​​​​​​​​​​​​​​​ല​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​ഴ, ഇ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​ക്കി, എ​​​​​​​​​​​​​​​റ​​​​​​​​​​​​​​​ണാ​​​​​​​​​​​​​​​കു​​​​​​​​​​​​​​​ളം ജി​​​​​​​​​​​​​​​ല്ല​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കും മാ​​​​​​​​​​​​​​​​​​​​​ഹി, ല​​​​​​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​​​​​​ദ്വീ​​​​​​​​​​​​​​​​​​​​​പ് എ​​​​​​​​​​​​​​​​​​​​​ന്നീ കേ​​​​​​​​​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ക്കും പ​​​​​​​​​​​​​​​​​​​​​ങ്കെ​​​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​​​ക്കാം. പു​​​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ക്കു മാ​​​​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​​​​ള്ള ഒ​​​​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​​​​വു​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​​​​​​ണി​​​​​​​​​​​​​​​​​​​​​ത്. www.joinindianarmy.nic.in ലൂ​​​​​​​​​​​​​​​​​​​​​ടെ ര​​​​​​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​​​​​​​ർ ചെ​​​​​​​​​​​​​​​​​​​​​യ്ത​​​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ക്കു മാ​​​​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​​​​മേ റാ​​​​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​​​​​​​​ങ്കെ​​​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​​​​ൻ സാ​​​​​​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​​​​​​ക്കൂ.

റാ​​​​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​​​​​​​​ങ്കെ​​​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​​​​ന്ന ഉ​​​​​​​​​​​​​​​​​​​​​ദ്യോ​​​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ൾ താ​​​​​​​​​​​​​​​​​​​​​ഴെ പ​​​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​​​ന്ന രേ​​​​​​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ൾ സ്ക്രീ​​​​​​​​​​​​​​​​​​​​​നിം​​​​​​​​​​​​​​​​​​​​​ഗ് സ​​​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​​​ത്ത് ഹാ​​​​​​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​ണം :

എ​​​​​​​​​​​​​​​​​​​​​ട്ടാം ക്ലാ​​​​​​​​​​​​​​​​​​​​​സ്/​​​​​​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​​​സി /10+2/എ​​​​​​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​​​സി ഇ​​​​​​​​​​​​​​​​​​​​​ന്‍റ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​മീ​​​​​​​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​​​റ്റ്/​​​​​​​​​​​​​​​​​​​​​വി.​​​​​​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​​​​​​ച്ച്.​​​​​​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​​​​​​സ്.​​​​​​​​​​​​​​​​​​​​​സി /ഐ​​​​​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​​​​​ഐ/​​​​​​​​​​​​​​​​​​​​​ബി​​​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​​​ദം സ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​​​ടെ അ​​​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​​​ൽ കോ​​​​​​​​​​​​​​​​​​​​​പ്പി.
15 കോ​​​​​​​​​​​​​​​​​​​​​പ്പി പാ​​​​​​​​​​​​​​​​​​​​​സ്പോ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ട്ട് സൈ​​​​​​​​​​​​​​​​​​​​​സ് ക​​​​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​​​​ർ ഫോ​​​​​​​​​​​​​​​​​​​​​ട്ടോ .
നേ​​​​​​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​​​റ്റി/​​​​​​​​​​​​​​​​​​​​​സ്ഥി​​​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​​​സം/​​​​​​​​​​​​​​​​​​​​​ജാ​​​​​​​​​​​​​​​​​​​​​തി സം​​​​​​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​​​​​​​​ച്ച അ​​​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​​​ൽ സ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ൾ ത​​​​​​​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​​​ദാ​​​​​​​​​​​​​​​​​​​​​ർ/​​​​​​​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​​​​​​​സ്ട്രി​​​​​​​​​​​​​​​​​​​​​ക്ട് ക​​​​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​​​​ക്ട​​​​​​​​​​​​​​​​​​​​​ർ സാ​​​​​​​​​​​​​​​​​​​​​ക്ഷ്യ​​​​​​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​യും ഓ​​​​​​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​​​​​​സ് സീ​​​​​​​​​​​​​​​​​​​​​ൽ വ​​​​​​​​​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​യും വേ​​​​​​​​​​​​​​​​​​​​​ണം.
വി​​​​​​​​​​​​​​​​​​​​​ല്ലേ​​​​​​​​​​​​​​​​​​​​​ജ് ഓ​​​​​​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​​​ർ/​​​​​​​​​​​​​​​​​​​​​ലോ​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​ൽ പോ​​​​​​​​​​​​​​​​​​​​​ലീ​​​​​​​​​​​​​​​​​​​​​സ് സ്റ്റേ​​​​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​​​ന്ന് ല​​​​​​​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​​​​​​​ച്ച ആ​​​​​​​​​​​​​​​​​​​​​റു മാ​​​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​​​ൽ ക​​​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​​​ത്ത സ്വ​​​​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​​​​വ സ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​റ്റ്. വി​​​​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​​​​ക്ത​​​​​​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​​​​ൻ/​​​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​വീ​​​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​​​ർ/​​​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​​​ധ​​​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ൾ/​​​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​​​ധ​​​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ൾ എ​​​​​​​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​​​ടെ മ​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​​​​​​ണെ​​​​​​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​​​​​​ൽ, റി​​​​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ഡ് ഓ​​​​​​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​​​ൽ നി​​​​​​​​​​​​​​​​​​​​​ന്നു ല​​​​​​​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​​​​​​​ച്ച റി​​​​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​​​​​​​പ്പ് സ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​റ്റ് ഹാ​​​​​​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​ണം. അ​​​​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​​​​ൽ എ​​​​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​​​സി സ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​റ്റും, ഫോ​​​​​​​​​​​​​​​​​​​​​ട്ടോ​​​​​​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​​​​യും.
18 വ​​​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​​​സ് തി​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​​​​ത്ത ഉ​​​​​​​​​​​​​​​​​​​​​ദ്യോ​​​​​​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ൾ ര​​​​​​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​ത്താ​​​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​​​ന്‍റെ സ​​​​​​​​​​​​​​​​​​​​​ത്യ​​​​​​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​​​​​​ങ്മൂ​​​​​​​​​​​​​​​​​​​​​ലം 10 രൂ​​​​​​​​​​​​​​​​​​​​​പാ മു​​​​​​​​​​​​​​​​​​​​​ദ്ര​​​​​​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​​​ൽ ഇം​​​​​​​​​​​​​​​​​​​​​ഗ്ലീ​​​​​​​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​​​​​​​ൽ ന​​​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ണം. 21 വ​​​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​​​നു താ​​​​​​​​​​​​​​​​​​​​​ഴെ​​​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​​​​ർ അ​​​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​​​​​​ഹി​​​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​​​ണം.​​​​​​
എ​​​​​​​​​​​​​​​​​​​​​ല്ലാ രേ​​​​​​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​​​​​​യും അ​​​​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​​​​സ്റ്റ് ചെ​​​​​​​​​​​​​​​​​​​​​യ്ത മൂ​​​​​​​​​​​​​​​​​​​​​ന്ന് ഫോ​​​​​​​​​​​​​​​​​​​​​ട്ടോ​​​​​​​​​​​​​​​​​​​​​സ്റ്റാ​​​​​​​​​​​​​​​​​​​​​റ്റ് കോ​​​​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​​​ൾ ഉണ്ടായിരിക്കണം .
കൂടുതൽ വിവരങ്ങൾക്ക് : www.joinindianarmy.nic.in

Tagsrally
Share: